Makonde ഭാഷ
ഭാഷയുടെ പേര്: Makonde
ഐ എസ് ഓ (ISO) ഭാഷാ കോഡ്: kde
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 1045
IETF Language Tag: kde
download പകർത്തലുകൾ (ഡൗൺലോഡുകൾ)
Makonde എന്നതിന്റെ സാമ്പിൾ
പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Makonde - The Two Roads.mp3
ऑडियो रिकौर्डिंग Makonde में उपलब्ध हैं
ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
Habari Njema [നല്ല വാര്ത്ത]
സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.
LLL1 Mnungu anepo Mwanzo [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.
LLL2 Vanu Vave na Jimongo Janga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.
LLL3 Ushindi Kupitila Kwanga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.
LLL4 Mtumishi Wanga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.
LLL5 Mwanda Wanga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.
LLL6 Yesu - Mwalimu na Mponyaji [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.
LLL7 Yesu ni Bwana na Mwokozi [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.
LLL8 Matendo langa Roho Mtakatifu [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]
സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.
ജീവിതത്തിന്റെ വാക്കുകൾ
രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.
എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Makonde
speaker Language MP3 Audio Zip (386.4MB)
headphones Language Low-MP3 Audio Zip (101.2MB)
slideshow Language MP4 Slideshow Zip (719.4MB)
മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ
Jesus Film Project films - Makonde, Mozambique - (Jesus Film Project)
The Promise - Bible Stories - Makonde - (Story Runners)
Makonde എന്നതിനുള്ള മറ്റ് പേരുകൾ
Chimakonde
Chinimakonde
Cimakonde
Kimakonde
Konde
Maconde
Makonda
Matambe
Matambwe
Mekwengo
Shimakonde
Simakonde
Simakoonde
Маконде
馬孔德語
马孔德语
Makonde സംസാരിക്കുന്നിടത്ത്
Makonde എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ
- Makonde (ISO Language) volume_up
Makonde സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ
Makonde ▪ Ndonde
Makonde എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ
ജനസംഖ്യ: 1,260,000
ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക
നിങ്ങൾ യേശുവിനോട് അഭിനിവേശമുള്ളവരാണോ, അവരുടെ ഹൃദയഭാഷയിൽ ബൈബിൾ സന്ദേശം ഒരിക്കലും കേട്ടിട്ടില്ലാത്തവരോട് ക്രിസ്ത്യൻ സുവിശേഷം അറിയിക്കുന്നുണ്ടോ? നിങ്ങൾ ഈ ഭാഷ സംസാരിക്കുന്ന ആളാണോ അതോ നിങ്ങൾക്ക് ആരെയെങ്കിലും അറിയാമോ? ഈ ഭാഷയെക്കുറിച്ച് ഗവേഷണം ചെയ്‌തോ വിവരങ്ങൾ നൽകിയോ ഞങ്ങളെ സഹായിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, അല്ലെങ്കിൽ ഇത് വിവർത്തനം ചെയ്യാനോ റെക്കോർഡ് ചെയ്യാനോ ഞങ്ങളെ സഹായിക്കുന്ന ആരെയെങ്കിലും കണ്ടെത്താൻ ഞങ്ങളെ സഹായിക്കണോ? ഇതിലോ മറ്റേതെങ്കിലും ഭാഷയിലോ റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ? അങ്ങനെയാണെങ്കിൽ, ദയവായി ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.
ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .
![Habari Njema [നല്ല വാര്ത്ത]](https://static.globalrecordings.net/300x200/gn-00.jpg)
![LLL1 Mnungu anepo Mwanzo [കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു]](https://static.globalrecordings.net/300x200/lll1-00.jpg)
![LLL2 Vanu Vave na Jimongo Janga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ]](https://static.globalrecordings.net/300x200/lll2-00.jpg)
![LLL3 Ushindi Kupitila Kwanga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം]](https://static.globalrecordings.net/300x200/lll3-00.jpg)
![LLL4 Mtumishi Wanga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ]](https://static.globalrecordings.net/300x200/lll4-00.jpg)
![LLL5 Mwanda Wanga Mnungu [കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ]](https://static.globalrecordings.net/300x200/lll5-00.jpg)
![LLL6 Yesu - Mwalimu na Mponyaji [കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും]](https://static.globalrecordings.net/300x200/lll6-00.jpg)
![LLL7 Yesu ni Bwana na Mwokozi [കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും]](https://static.globalrecordings.net/300x200/lll7-00.jpg)
![LLL8 Matendo langa Roho Mtakatifu [കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ]](https://static.globalrecordings.net/300x200/lll8-00.jpg)
