ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/757

Vietnamese: Hue ഭാഷ

ഭാഷയുടെ പേര്: Vietnamese: Hue
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Vietnamese [vie]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 757
IETF Language Tag: vi-x-HIS00757
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 00757
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Vietnamese: Hue എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Vietnamese Hue - About Jesus.mp3

ऑडियो रिकौर्डिंग Vietnamese: Hue में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ജീവിതത്തിന്റെ വാക്കുകൾ w/ VIETNAMESE: South
29:00

ജീവിതത്തിന്റെ വാക്കുകൾ w/ VIETNAMESE: South

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Recordings in related languages

Tin Tức Tốt Lành [നല്ല വാര്ത്ത]
29:38
Tin Tức Tốt Lành [നല്ല വാര്ത്ത] (in Tiếng Việt [Vietnamese])

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

Jesus Story
1:27:46
Jesus Story (in Tiếng Việt [Vietnamese])

ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.

യേശുവിന്റെ ഛായാചിത്രം
56:10
യേശുവിന്റെ ഛായാചിത്രം (in Tiếng Việt [Vietnamese])

മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ, പ്രവൃത്തികൾ, റോമർക്ക് എഴുതിയ ലേഖനം എന്നിവയിൽ നിന്നുള്ള വേദഭാഗങ്ങൾ ഉപയോഗിച്ചാണ് യേശുവിന്റെ ജീവിതം പറഞ്ഞത്.

ജീവിതത്തിന്റെ വാക്കുകൾ 2
57:05
ജീവിതത്തിന്റെ വാക്കുകൾ 2 (in Tiếng Việt [Vietnamese])

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

Những người được thay đổi: Bắc, Trung & Nam [Transformed Lives: North, Central & South]
32:31
Những người được thay đổi: Bắc, Trung & Nam [Transformed Lives: North, Central & South] (in Tiếng Việt [Vietnamese])

അവിശ്വാസികളുടെ സുവിശേഷീകരണത്തിനും ക്രിസ്ത്യാനികൾക്ക് പ്രചോദനത്തിനുമായി വിശ്വാസികളുടെ സാക്ഷ്യങ്ങൾ.

Sự yêu thương kỳ diệu của Đức Chúa Trời [God's Miraculous Love]
47:56
Sự yêu thương kỳ diệu của Đức Chúa Trời [God's Miraculous Love] (in Tiếng Việt [Vietnamese])

അവിശ്വാസികളുടെ സുവിശേഷീകരണത്തിനും ക്രിസ്ത്യാനികൾക്ക് പ്രചോദനത്തിനുമായി വിശ്വാസികളുടെ സാക്ഷ്യങ്ങൾ.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Vietnamese: Hue

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video - (TWR)
God's Powerful Saviour - Vietnamese - Readings from the Gospel of Luke - (Audio Treasure)
God's story Audiovisual - Vietnamese - (God's Story)
Gospel Resources - Vietnamese - (Viet Christian)
Hymns - Vietnamese - (NetHymnal)
Jesus Film in Vietnamese - (Jesus Film Project)
Jesus Film in Vietnamese, Northern - (Jesus Film Project)
The Bible - Vietnamese - âm thanh Kinh Thánh - (Wordproject)
The gospels - Revised Vietnamese Version - (The Lumo Project)
The Hope Video - Tiếng Việt (Vietnamese) - (Mars Hill Productions)
The New Testament - Vietnamese - 1924 Khoi-Cadman version - (Faith Comes By Hearing)
The New Testament - Vietnamese - Non dramatised Version - 1998 Edition - (Faith Comes By Hearing)
Thru the Bible Vietnamese Podcast - (Thru The Bible)
Vietnamese Contemporary Bible ™ (Kinh Thánh Hiện Đại ™) - (Faith Comes By Hearing)
Vietnamese Contemporary Bible ™ (Kinh Thánh Hiện Đại ™) - (Faith Comes By Hearing)
Vietnamese • VUA VINH HIỂN - (Rock International)
Who is God? - Vietnamese - (Who Is God?)

Vietnamese: Hue എന്നതിനുള്ള മറ്റ് പേരുകൾ

Hue
Tieng Viet
Tiếng Việt (പ്രാദേശിക നാമം)
Vietnamese: Central Vietnamese

Vietnamese: Hue സംസാരിക്കുന്നിടത്ത്

വിയറ്റ്നാം

Vietnamese: Hue എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .