ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

പങ്കിടുക

ലിങ്ക് പങ്കിടുക

QR code for https://globalrecordings.net/language/4850

Fulfulde, Western Niger: Barani ഭാഷ

ഭാഷയുടെ പേര്: Fulfulde, Western Niger: Barani
ഐ എസ് ഓ (ISO) ഭാഷയുടെ പേര്: Fulfulde, Burkina Faso [fuh]
ഭാഷാ വ്യാപ്തി: Language Variety
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 4850
IETF Language Tag: fuh-x-HIS04850
ROLV (ROD) ഭാഷാ വൈവിധ്യ കോഡ്: 04850
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Fulfulde, Western Niger: Barani എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Fulah Fulfulde Western Niger Barani - Creation and Fall.mp3

ऑडियो रिकौर्डिंग Fulfulde, Western Niger: Barani में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

നല്ല വാര്ത്ത
57:45

നല്ല വാര്ത്ത

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

ജീവിതത്തിന്റെ വാക്കുകൾ w/ FULFULDE: Gourmantche
27:24

ജീവിതത്തിന്റെ വാക്കുകൾ w/ FULFULDE: Gourmantche

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം. Includes two songs in FULFULDE: Gourmantche

Recordings in related languages

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും
36:28
കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (in Fulfulde, Western Niger)

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

Jesus Story
1:29:48
Jesus Story (in Fulfulde, Western Niger)

ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്ന് എടുത്ത ജീസസ് ഫിലിമിൽ നിന്നുള്ള ഓഡിയോയും വീഡിയോയും. ജീസസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള ഒരു ഓഡിയോ ഡ്രാമയായ ശബ്‌ദനാടകം) ജീസസ് സ്റ്റോറി (യേശുവിന്റെ കഥ)ഉൾപ്പെടുന്നു.

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Fulfulde, Western Niger: Barani

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Jesus Film in Fulfulde, Jelgoore - (Jesus Film Project)
Jesus Film in Fulfulde, Western Niger - (Jesus Film Project)
Laawol Gooügaaku - The Way of Righteousness - FulFulde - (Rock International)
The New Testament - Fulfulde Burkina - 2012 SIM - (Faith Comes By Hearing)
The New Testament - Fulfulde, Western Niger - 2017 Wycliffe Bible Translators, Inc. and SIM-Niger - (Faith Comes By Hearing)
The Promise - Bible Stories - Fulfulde, Western Niger - (Story Runners)

Fulfulde, Western Niger: Barani എന്നതിനുള്ള മറ്റ് പേരുകൾ

Barain
Barani
Baranire
Fulfulde: Barani
Fulfulde, Northeastern Burkina Faso

Fulfulde, Western Niger: Barani സംസാരിക്കുന്നിടത്ത്

ബുർക്കിന ഫാസോ (ഉള്ളിൽ Houé) - Indigenous ഭാഷ star

Fulfulde, Western Niger: Barani എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Fulfulde, Western Niger: Barani സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Fulani, Gorgal

Fulfulde, Western Niger: Barani എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Literate in French; Ethnologue. population 5000; New Testament?

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .