ഒരു ഭാഷ തിരഞ്ഞെടുക്കുക

mic

Bahasa Indonesia ഭാഷ

ഭാഷയുടെ പേര്: Bahasa Indonesia
ഐ എസ് ഓ (ISO) ഭാഷാ കോഡ്: ind
ഭാഷാ വ്യാപ്തി: ISO Language
ഭാഷാ സംസ്ഥാനം: Verified
ജിആർഎൻ ഭാഷാ നമ്പർ: 35
IETF Language Tag: id
download പകർത്തലുകൾ (ഡൗൺലോഡുകൾ)

Bahasa Indonesia എന്നതിന്റെ സാമ്പിൾ

പകർത്തൽ (ഡൗൺലോഡ്) പരാജയപ്പെട്ടു Malay (macrolanguage) Bahasa Indonesia - The Lost Son.mp3

ऑडियो रिकौर्डिंग Bahasa Indonesia में उपलब्ध हैं

ഈ റെക്കോർഡിംഗുകൾ, സാക്ഷരതയില്ലാത്തവരോ, വാക്കാലുള്ള സംസ്കാരങ്ങളിൽ നിന്നുള്ളവരോ ആയ ആളുകൾക്ക്, പ്രത്യേകിച്ച് എത്തിച്ചേരാനാകാത്ത സമൂഹത്തിന് സുവിശേഷ സന്ദേശം എത്തിക്കുന്നതിനും സുവിശേഷവൽക്കരണത്തിനും അടിസ്ഥാന ബൈബിൾ പഠിപ്പിക്കലിനും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

Kabar Baik [നല്ല വാര്ത്ത]
42:45

Kabar Baik [നല്ല വാര്ത്ത]

സുവിശേഷവത്കരണത്തിനും സഭ നടീലിനും ചിത്രങ്ങളുള്ള 40 വിഭാഗങ്ങളിലായി ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) ബൈബിൾ പാഠങ്ങൾ. സൃഷ്ടിയിൽ നിന്ന് ക്രിസ്തുവിലേക്കുള്ള ബൈബിൾ അവലോകനവും ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള പഠിപ്പിക്കലും അടങ്ങിയിരിക്കുന്നു.

കുട്ടികൾക്ക് സന്തോഷവാർത്ത
58:16

നല്ല വാര്ത്ത - Children
55:22

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു
47:38

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള നോഹ, ഇയ്യോബ്, അബ്രഹാം എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ)) പരമ്പരയുടെ പുസ്തകം 1.

കാണുക, കേൾക്കുക, ജീവിക്കുക 1 ദൈവത്തിൽ നിന്ന് ആരംഭിക്കുന്നു (M)
43:34

കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ
53:54

കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജേക്കബ്, ജോസഫ്, മോശെ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 2.

കാണുക, കേൾക്കുക, ജീവിക്കുക 2 ദൈവത്തിന്റെ ശക്തരായ മനുഷ്യർ (M)
57:23

കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം
30:23

കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ജോഷ്വ, ഡെബോറ, ഗിദെയോൻ, സാംസൺ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ പുസ്തകം 3.

കാണുക, കേൾക്കുക, ജീവിക്കുക 3 ദൈവത്തിലൂടെയുള്ള വിജയം (M)
42:34

കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ
35:59

കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള റൂത്ത്, സാമുവൽ, ഡേവിഡ്, ഏലിയാ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) സീരീസിന്റെ പുസ്തകം 4.

കാണുക, കേൾക്കുക, ജീവിക്കുക 4 ദൈവത്തിന്റെ ദാസന്മാർ (M)
40:24

കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ
31:08

കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ളഎലീഷാ, ഡാനിയേൽ, യോനാ, നെഹീമിയ, എസ്തർ എന്നിവരുടെ ബൈബിൾ കഥകളുള്ള ഒരു ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 5-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 5 ദൈവത്തിനായുള്ള വിചാരണയിൽ (M)
44:27

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും
37:54

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള മത്തായിയിൽ നിന്നും മർക്കോസിൽ നിന്നുമുള്ള യേശുവിന്റെ ബൈബിൾ കഥകൾ അടങ്ങിയ ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 6-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (M)
44:35

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും
33:38

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള ലൂക്കോസ്, യോഹന്നാൻ എന്നിവരിൽ നിന്നുള്ള യേശുവിന്റെ ബൈബിൾ കഥകളുള്ള ദൃശ്യശ്രവണ (ഓഡിയോ-വിഷ്വൽ) പരമ്പരയുടെ 7-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 7 യേശു - കർത്താവും രക്ഷകനും (M)

കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ
42:53

കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ

സുവിശേഷവത്കരണത്തിനും സഭ നടീലിനും വ്യവസ്ഥാപിതമായ ക്രിസ്ത്യൻ പഠിപ്പിക്കലിനും വേണ്ടിയുള്ള യുവ സഭയുടെയും പൗലോസിന്റെയും ബൈബിൾ കഥകൾ അടങ്ങിയ ഓഡിയോ വിഷ്വൽ പരമ്പരയുടെ 8-ാം പുസ്തകം.

കാണുക, കേൾക്കുക, ജീവിക്കുക 8 പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ (M)
46:12

Kehidupan Yesus 1 [ജീവിക്കുന്ന ക്രിസ്തു]
2:12:31

Kehidupan Yesus 1 [ജീവിക്കുന്ന ക്രിസ്തു]

സൃഷ്ടി മുതൽ ക്രിസ്തുവിന്റെ രണ്ടാം വരവ് വരെയുള്ള 120 ചിത്രങ്ങളുള്ള ഒരു കാലക്രമ ബൈബിൾ പഠിപ്പിക്കൽ പരമ്പര. യേശുവിന്റെ സ്വഭാവവും പഠിപ്പിക്കലും മനസ്സിലാക്കുന്നു.

യേശുവിന്റെ ഛായാചിത്രം
1:32:13

യേശുവിന്റെ ഛായാചിത്രം

മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ, പ്രവൃത്തികൾ, റോമർക്ക് എഴുതിയ ലേഖനം എന്നിവയിൽ നിന്നുള്ള വേദഭാഗങ്ങൾ ഉപയോഗിച്ചാണ് യേശുവിന്റെ ജീവിതം പറഞ്ഞത്.

ജീവിതത്തിന്റെ വാക്കുകൾ 1
31:37

ജീവിതത്തിന്റെ വാക്കുകൾ 1

രക്ഷയെ വിശദീകരിക്കുകയും അടിസ്ഥാന ക്രിസ്ത്യൻ പഠിപ്പിക്കൽ നൽകുകയും ചെയ്യുന്ന ഹ്രസ്വ ശബ്‌ദ(ഓഡിയോ) ബൈബിൾ കഥകളും സുവിശേഷ സന്ദേശങ്ങളും. ഓരോ പ്രോഗ്രാമും ഇഷ്‌ടാനുസൃതമാക്കിയതും സാംസ്‌കാരികമായി പ്രസക്തവുമായ സ്‌ക്രിപ്റ്റുകളുടെ തിരഞ്ഞെടുപ്പാണ്, കൂടാതെ പാട്ടുകളും സംഗീതവും ഉൾപ്പെട്ടേക്കാം.

ജീവിതത്തിന്റെ വാക്കുകൾ 2
49:10

East Nusa Tenggara's ഗാനങ്ങൾ
11:58

East Nusa Tenggara's ഗാനങ്ങൾ

ക്രിസ്ത്യൻ സംഗീതം, ഗാനങ്ങൾ അല്ലെങ്കിൽ സ്തുതിഗീതങ്ങളുടെ സമാഹാരങ്ങൾ.

Nutrition & Soil Fertility
27:25

Nutrition & Soil Fertility

ആരോഗ്യപ്രശ്നങ്ങൾ, കൃഷി, ബിസിനസ്സ്, സാക്ഷരത അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പോലെയുള്ള പൊതു പ്രയോജനത്തിനുള്ള വിദ്യാഭ്യാസ സാമഗ്രികൾ.

സുവിശേഷ ഗാനങ്ങൾ
11:54

സുവിശേഷ ഗാനങ്ങൾ

ക്രിസ്ത്യൻ സംഗീതം, ഗാനങ്ങൾ അല്ലെങ്കിൽ സ്തുതിഗീതങ്ങളുടെ സമാഹാരങ്ങൾ.

Bahasa Indonesia എന്നതിലെ ചില ഭാഗങ്ങൾ അടങ്ങുന്ന മറ്റ് ഭാഷകളിലെ റെക്കോർഡിംഗുകൾ

ജീവിതത്തിന്റെ വാക്കുകൾ (in Bakambai)
ജീവിതത്തിന്റെ വാക്കുകൾ w/ INDONESIAN ഗാനം (in Bamayo)
ജീവിതത്തിന്റെ വാക്കുകൾ 1 (in Biak)
നല്ല വാര്ത്ത (in Embaloh)
LLL 6 യേശു - അധ്യാപകനും രോഗശാന്തിക്കാരനും (in Kalumpang)
നല്ല വാര്ത്ത (in Kenyah, Mainstream: Lepo' Tau)
നല്ല വാര്ത്ത (in Lawangan: Bawu)
നല്ല വാര്ത്ത 1-40 (in Mai Brat)
ജീവിതത്തിന്റെ വാക്കുകൾ 2 (in Moma)
Heart of Man & Christmas Story (in Ot Danum: Ambalau)
ജീവിതത്തിന്റെ വാക്കുകൾ 2 (in Rampi)
നല്ല വാര്ത്ത (in Sasak)
ജീവിതത്തിന്റെ വാക്കുകൾ 2 (in Toraja)
നല്ല വാര്ത്ത (in Wemale)
1 തിമൊഥെയൊസ് (in Yawa)
1 യോഹന്നാൻ (in Yawa)

എല്ലാം പകർത്തുക (ഡൗൺലോഡ് ചെയ്യുക). Bahasa Indonesia

മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള ശബ്ദം(ഓഡിയോ)/വീഡിയോ

Broadcast audio/video - (TWR)
Broadcast audio/video - (TWR)
God's Powerful Saviour - Indonesian - Readings from the Gospel of Luke - (Audio Treasure)
God's Story Audiovisual - Bahasa Indonesian - (God's Story)
Gospel of John - Alkitab Terjemahan Baru - (The Lumo Project)
Hymns - Indonesian - (NetHymnal)
Indonesian Bible Clip Media Collection - (Toko Media Online)
Jalan ke Surga Telah Rata - The Way of Righteousness - Indonesian - (Rock International)
Jesus Film Project films - Indonesian (Isa) - (Jesus Film Project)
Jesus Film Project films - Indonesian (Yesus) - (Jesus Film Project)
RAJA KEMULIAAN • Indonesian - (Rock International)
Renewal of All Things - Bahasa Indonesian - (WGS Ministries)
Shellabear - (Faith Comes By Hearing)
Study the Bible - (ThirdMill)
The Bible - Bahasa Indonesian - Alkitab Audio - (Wordproject)
The Hope Video - Bahasa Indonesian - (Mars Hill Productions)
The New Testament - Indonesian - Indonesian New Translation (formal) Version, 1974 - (Faith Comes By Hearing)
The New Testament - Indonesian - Shellabear Version - (Faith Comes By Hearing)
The New Testament - Indonesian - Terjemahan Sederhana Indonesia (Plain Indonesian Translation) - (Faith Comes By Hearing)
The Prophets' Story - Bahasa Indonesia & Malaysia - (The Prophets' Story)
Who is God? - Bahasa - (Who Is God?)
Who is God? - Indonesian - (Who Is God?)

Bahasa Indonesia എന്നതിനുള്ള മറ്റ് പേരുകൾ

இந்தோனேஷியன்
인도네시아
Indonesian (ഐ എസ് ഓ (ISO) ഭാഷയുടെ പേര്)
Indonésien
Indonesio
Indonésio
Indonesisch
Tiếng Indo
Индонезийский
الإندونيسية
زبان اندونزیایی
ईंडोनेशियाई
ภาษาอินโด
印尼語
印尼语
印度尼西亚人
印度尼西亞人

Bahasa Indonesia സംസാരിക്കുന്നിടത്ത്

ഇന്തോനേഷ്യ
സീഷെൽസ്

Bahasa Indonesia എന്നതുമായി ബന്ധപ്പെട്ട ഭാഷകൾ

Bahasa Indonesia സംസാരിക്കുന്ന ആളുകളുടെ ഗ്രൂപ്പുകൾ

Indonesian ▪ Jew, Indonesian Speaking

Bahasa Indonesia എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ

മറ്റ് വിവരങ്ങൾ: Close to Malay; Animist., Buddhist , Hindu, Roman Catholic, Protestant; Bible.

ജനസംഖ്യ: 23,200,480

സാക്ഷരത: 50

ഈ ഭാഷയിൽ ജിആർഎൻ-നൊപ്പം പ്രവർത്തിക്കുക

ഈ ഭാഷയിൽ വിവരങ്ങൾ നൽകാനോ വിവർത്തനം ചെയ്യാനോ റെക്കോർഡുചെയ്യാൻ സഹായിക്കാനോ നിങ്ങൾക്ക് കഴിയുമോ? ഈ ഭാഷയിലോ മറ്റൊരു ഭാഷയിലോ ഉള്ള റെക്കോർഡിംഗുകൾ സ്പോൺസർ ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ജിആർഎൻ ഭാഷാ ഹോട്ട്‌ലൈനുമായി ബന്ധപ്പെടുക.

ജിആർഎൻ ഒരു ലാഭേച്ഛയില്ലാത്ത സ്ഥാപനമാണെന്നും വിവർത്തകർക്കോ ഭാഷാ സഹായികൾക്കോ പണം നൽകില്ലെന്നും ശ്രദ്ധിക്കുക. എല്ലാ സഹായങ്ങളും സ്വമേധയാ നൽകുന്നതാണ് .